കു​ഴി​യ​ട​ച്ചു
Sunday, June 13, 2021 12:01 AM IST
അ​മ്പ​ല​പ്പു​ഴ: എ​ച്ച്. സ​ലാം എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ൽ കാ​ക്കാ​ഴം മേ​ൽ​പ്പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പണി ന​ട​ത്തി. കാ​ക്കാ​ഴം മേ​ൽ​പ്പാ​ല​ത്തി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ളാ​ണ് അ​ടി​യ​ന്തര​മാ​യി നി​ക​ത്തി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽപ്പെട്ട എം​എ​ൽ​എ വ​കു​പ്പി​ന് അ​ടി​യ​ന്തര നി​ർ​ദേശം ന​ൽ​കി​യ​തി​നെത്തുട​ർ​ന്നാ​ണ് കു​ഴി​ക​ൾ അ​ട​ച്ച​ത്.