പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി
Sunday, June 13, 2021 10:24 PM IST
ആ​ല​പ്പു​ഴ: ഡി​വൈ​എ​ഫ്ഐ ആ​ശ്ര​മം മേ​ഖ​ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ ആ​ശ്ര​മം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി. രാ​ജേ​ഷ്, ന​ഗ​ര​സ​ഭാ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ. ​ഷാ​ന​വാ​സ്, ലാ​ലി​ വേ​ണു, സു​ൾ​ഫി​ക്ക​ർ, ഊ​ർ​മി​ള മോ​ഹ​ൻ​ദാ​സ്, സു​നി​ൽ ജോ​ർ​ജ്, അ​ന​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.കെ.​ജെ. സ​ണ്ണി, പി. ​ഷാ​ജി​മോ​ഹ​ൻ, വി​നോ​ദ​നി, യു. ​മോ​ഹ​ൻ, എ.​പി. പ്ര​കാ​ശ​ൻ, കെ. ​ഉ​മ​യാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ആ​ല​പ്പു​ഴ : കോ​വി​ഡ് രോ​ഗ​വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക്ഡൗ​ൺ മൂ​ലം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ ക​ല​വൂ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ക​ല​വൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി. ​വേ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. കെ ​ആ​ർ ഭ​ഗീ​ര​ഥ​ൻ, യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി പി. ​ത​ങ്ക​മ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​സ​ജി, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നേ​താ​ക്ക​ളാ​യ കെ.​ടി. ചെ​മ്പ​ക​കു​ട്ടി, എ.​ആ​ർ. ഷാ​ജി, മ​ധു അ​ന്ന​പൂ​ർ​ണ, രാ​ജ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി എ​സ്എ​ൻ​ഡി​പി ധ​ർ​മ്മോ​ദ​യം ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ന​ൽ​കി. ചേ​ർ​ത്ത​ല യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി. സാ​ബു​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖ പ്ര​സി​ഡ​ന്റ് ടി.​ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. ഷി​ജി, ഷീ​ലാ ഷാ​ജി, ടി.​കെ. രാ​മ​നാ​ഥ​ൻ, പി.​ബി. ത​ങ്ക​പ്പ​ൻ, ആ​ർ. പൊ​ന്ന​പ്പ​ൻ, അ​ശോ​ക​ൻ, വി.​ടി. മ​നോ​ഹ​ര​ൻ, വി.​ശ​ശി, ജ​യ​മ്മ, സു​ധ​ർ​മ്മ, പ്രീ​തി, കൃ​ഷ്ണ​പ്രി​യ, സ​ത്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ചെ​ങ്ങ​ന്നൂ​ർ: ക്രി​സ്ത്യ​ൻ കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് , കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റ് എ​ന്നി​വ​യു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഫി​ഷ​റീ​സ് സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ൺ​സ​ൺ ബേ​ബി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​മ​നോ​ജ് സി. ​രാ​ജ്, കോ​ള​ജ് സൂ​പ്ര​ണ്ട് വി.​കെ. സ​തീ​ഷ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ റി​ജോ ജോ​ൺ ജോ​ർ​ജ്, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ സെ​ക്ര​ട്ട​റി ആ​ർ. ആ​ശി​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.