ഓ​പ്പ​ൺ ഫോ​റം ഇ​ന്ന്
Friday, July 30, 2021 11:41 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ച്ച് വ​രു​ന്ന അ​തി​ജീ​വ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള കു​ട്ട​നാ​ട് അ​തി​ജീ​വ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ ന​ട​ക്കു​ന്ന ഓ​പ്പ​ൺ ഫോ​റം ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. വി.​ഡി. സ​തീ​ശ​ൻ ഉ​ത്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ. ​എം.​സി ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.