ന​വാ​സ് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും
Tuesday, August 3, 2021 10:09 PM IST
ആ​ല​പ്പു​ഴ: എ​ബി​സി​യും ന​വാ​സ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ന​വാ​സ് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡു​ദാ​ന​വും ന​ട​ത്തി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. കു​ര്യ​ൻ ജ​യിം​സ് അ​ധ്യ​ക്ഷ​ത വഹിച്ചു. ആ​രോ​ഗ്യരം​ഗ​ത്ത് സി​സ്റ്റ​ർ വാ​സ​ന്തി ലാ​റ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ഹ​ർ​ഷി​ദ്, എ​സ്.സി. ​ജ​യ​കു​മാ​ർ, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സു​ജി​ത് ക​ഞ്ഞി​ക്കു​ഴി, കാ​യി​ക രം​ഗ​ത്തുനി​ന്നും ഷ​ട്ടി​ൽ പ​രി​ശീ​ല​ക​ൻ റ്റി. ​ജ​യ​മോ​ഹ​ൻ, അ​ത്‌​ല​റ്റി​ക്‌​സ് കോ​ച്ച് സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്‌, ദു​ര​ന്ത​നി​വാ​ര​ണ രം​ഗ​ത്ത് ബി. ​പ്ര​ദീ​പ്, റോ​ഡ് സു​ര​ക്ഷ രം​ഗ​ത്തുനി​ന്നും കെ. ​മോ​ഹ​ൻ​ദാ​സ്, സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ൽ സു​ത​ൻ, മ​ത്സ്യ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ ബി​നോ​യ്‌ അ​ട്ടി​യി​ൽ, ഷീ​ന സ​ജി എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. റി​യാ​സ് മു​ഖ്യാ​തി​ഥി​യാ​യി. വി.​ജി. വി​ഷ്ണു, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ക​വി​ത, എ.​എ. റ​സാ​ഖ്, സി.​റ്റി. സോ​ജി, സു​ജാ​ത് കാ​സിം, മ​നോ​ജ്‌ വ​ർ​ഗീ​സ്‌, സ​ന്തോ​ഷ്‌ തോ​മ​സ്, ഹീ​രാ​ലാ​ൽ, വി.കെ. നാ​സ​ർ, സ​ന്തോ​ഷ്‌ കു​മാ​ർ, ആ​ന​ന്ദ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.