സ്മാ​ർ​ട്ട് ഫോ​ൺ ന​ൽ​കി
Tuesday, August 3, 2021 10:09 PM IST
കാ​യം​കു​ളം: ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യാ​പ​ക​ർ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങി​യ 14 കു​ട്ടി​ക​ൾ​ക്കാ​ണ് അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫോ​ൺ ന​ൽ​കി​യ​ത്. മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി ഫാ. ​കു​ര്യാ​ക്കോ​സ് തി​രു​വാ​ലി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​റ്റി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സു​മ എ​സ്. മ​ല​ഞ്ച​രു​വി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​റ്റി. വ​ർ​ഗീ​സ്, സെ​ലി​ൻ സ്ക​റി​യ, മി​നി എ​സ്., മേ​രി ബി​നി, റെ​യ് മോ​ൾ, ആ​നി ജോ​ർ​ജ്, എ​ൽ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.