മെ​റി​റ്റ് അ​വാ​ർ​ഡ് പൊ​ൻ​തി​ള​ക്കം
Saturday, September 25, 2021 10:52 PM IST
അ​മ്പ​ല​പ്പു​ഴ: എ​ച്ച്. സ​ലാം എം​എ​ൽ​എയു​ടെ മെ​റി​റ്റ് അ​വാ​ർ​ഡ് പൊ​ൻ​തി​ള​ക്കം - 2021 പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​റ​ക്കാ​ട് എ​സ്എ​ൻ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ച്ച്. സ​ലാം എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പു​റ​ക്കാ​ട് എ​സ്എ​ൻ എം ​സ്കൂ​ളി​ലെ​യും തോ​ട്ട​പ്പ​ള്ളി നാ​ലു​ചി​റ സ്കൂ​ളി​ലെ​യും പ്ര​ഥ​മാ​ധ്യാ​പ​ക​ർ മ​ന്ത്രി​യി​ൽ നി​ന്ന് ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ എ​ച്ച്.​സ​ലാം എം​എ​ൽ​എ യും ​മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും അ​ഭി​ന​ന്ദി​ച്ചു.