സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 9:10 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​ചേ​ഞ്ചി​ന്‍റേ​യും സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്കാ​യി സം​തൃ​പ്ത​മാ​യ ര​ക്ഷാ​ക​ർ​ത്വ​വും കു​ട്ടി​ക​ളു​ടെ ഭാ​വി ആ​സൂ​ത്ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ന്നു.
എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യി​ന്‍ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സേ​വ്യ​ര്‍ മാ​ത്യു നെ​ല്ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല വൊ​ക്കേ​ഷ​ണ​ല്‍ ഗൈ​ഡ​ന്‍​സ് വി​ഭാ​ഗം എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ പി.​പി. പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​മു​ഖ ക​രി​യ​ര്‍ പ്ലാ​നിം​ഗ് എ​ക്‌​സ്‌​പേ​ര്‍​ട്ടും മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി പ​രി​ശീ​ല​ക​നു​മാ​യ ര​തീ​ഷ് കു​മാ​ര്‍ എ​സ് ക്ലാ​സ് ന​യി​ച്ചു. ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സ്‌​കൂ​ളി​ലെ 250 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നാ​യി ആ​യി​ര​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ടോം ​ജെ. കൂ​ട്ട​ക്ക​ര, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​സ് ജെ. ​തോ​മ​സ് വെ​ട്ടി​യി​ല്‍, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ബി. ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.