വൈ​ദ്യു​തി മു​ട​ങ്ങും
Monday, September 27, 2021 10:19 PM IST
ചേ​ര്‍​ത്ത​ല: ആ​ല​പ്പു​ഴ​യ്ക്ക്‌ പു​റ​പ്പെ​ടു​ന്ന പ​ട​ക്ക​പ്പ​ൽ റോ​ഡ്മാ​ർ​ഗം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ ഇ​ന്നു​രാ​വി​ലെ 11മു​ത​ൽ കാ​ളി​കു​ളം, പാ​ണാ​ട്ട്, മു​ല്ല​പ്പ​ള്ളി, ഗേ​ൾ​സ് ഹൈ​സ്കൂ​ൾ, കു​പ്പി​ക്ക​വ​ല, കെ​എ​സ്ആ​ര്‍​ടി​സി, ദേ​വി ക്ഷേ​ത്രം, മു​നി​സി​പ്പാ​ലി​റ്റി ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, ബോ​യ്‌​സ് ഹൈ​സ്കൂ​ൾ, ബി​എ​സ്എ​ന്‍​എ​ല്‍, എ​ക്സ​റേ, പോ​ലീ​സ് സ്റ്റേ​ഷ​ൻ, കെ​വി​എം, മ​തി​ല​കം, പ​തി​നൊ​ന്നാം മൈ​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങു​ം.
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സെക്്ഷ​ൻ പ​രി​ധി​യി​ൽ അ​റ​പ്പ പൊ​ഴി, ഗ​ലീ​ലി​യ, ആ​ലുംപ​റ​മ്പ്, മ​ഹാ​ത്മാ, ന​ർ ബോ​ന, ന്യൂ ​വി​യാ​നി, പു​ന്ന​പ്ര മാ​ർ​ക്ക​റ്റ്, സി​ആ​ർ​പി, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ്, ഹ​രി​ജ​ൻ കോ​ള​നി, കാ​ർ​മ​ൽ എ​ച്ച്ടി, ഓ​ൾ​ഡ് വി​യാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
അ​മ്പ​ല​പ്പു​ഴ സെ​ക്‌ഷൻ പ​രി​ധി​യി​ൽ ഇ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ക​രു​മാ​ടി ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഒ​ന്പ​തു​മു​ത​ൽ ആ​റു​വ​രെ​യും വൈ​ദ്യു​തി മു​ട​ങ്ങും.
പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ പ​റ​പ്പ​ള്ളി, പ​റ​പ്പ​ള്ളി മ​ണ്ഡ​പം, കേ​ള​മം​ഗ​ലം, പു​തു​മ​ന എ​ന്നീ ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ഞ്ചു​വ​രെ വ​രെ ഭാ​ഗിക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.
മ​ണ്ണ​ഞ്ചേ​രി: മു​ഹ​മ്മ വൈ​ദ്യു​തി സെ​ക്ഷ​നി​ലെ അ​മ്പ​ല​മു​ക്ക് ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​ധി​യി​ൽ ഒ​ന്പ​തു മു​ത​ൽ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ഡി​ഗ്രി സീ​റ്റ് ഒ​ഴി​വ്
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ ബി​എ​സ്‌​സി ഫി​സി​ക്‌​സ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ക്യു​പ്‌​മെ​ന്‍റ് മെ​യി​ന്‍റ​ന​ന്‍​സ് കോ​ഴ്‌​സി​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്/ മെ​റി​റ്റ് സീ​റ്റു​ക​ളി​ല്‍ ഏ​താ​നും ഒ​ഴി​വു​ക​ള്‍ ഉ​ണ്ട്. അ​ഡ്മി​ഷ​ന്‍ എ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 9496108188