കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Wednesday, October 20, 2021 10:24 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ കാ​ർ​ഷി​ക കെ​ടു​തി​ക​ളു​ടെ ദു​രി​ത​വു​മ​നു​ഭ​വി​ക്കു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട്, ഓ​ണാ​ട്ടു​ക​ര പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച് സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് ഡി​സി​സി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ കൂ​ടി​യ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​ത്വ സ​മ്മേ​ള​നം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി. ​ബാ​ബു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ്പ​ക​വാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ മു​ഞ്ഞി​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ചി​റ​പ്പു​റ​ത്ത് മു​ര​ളി. ജോ​ജി ചെ​റി​യാ​ൻ, അ​ഡ്വ. കെ. ​വേ​ണു​ഗോ​പാ​ൽ, കെ.​ജി.​ആ​ർ. പ​ണി​ക്ക​ർ, സി​ബി മൂ​ലം​കു​ന്നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.