യോ​ഗം ചേ​ർ​ന്നു
Monday, November 29, 2021 10:14 PM IST
തു​റ​വൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ച്ചു​ത​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ഉ​ന്ന​താ​ധി​ക​ര സ​മി​തി​യ​ഗം ജോ​ർ​ജ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി വേ​ല​ശേ​രി, ക​ർ​ഷ​ക യൂ​ണി​യ​ൻ നി​യോ​ജ​ക പ്ര​സി​ഡ​ന്‍റ് ജോ​സ് കൊ​ട്ടി​ല​ങ്ങാ​ട്ട്, ഏ​ബ്ര​ഹാം കു​ഞ്ഞാ​പ്പ​ച്ച​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ബൈ​ജു ക​ട​വ​ൻ, ജോ​ഷി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.