സി​പി​എം മാ​ന്നാ​ർ ഏ​രി​യാ സ​മ്മേ​ള​നം ര​ണ്ടി​നും മൂ​ന്നി​നും
Tuesday, November 30, 2021 10:53 PM IST
മാ​ന്നാ​ർ: സി​പി​എ​മ്മി​ന്‍റെ മാ​ന്നാ​ർ ഏ​രി​യാ സ​മ്മേ​ള​നം ര​ണ്ടി​നും മൂ​ന്നി​നും കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ന​ഗ​റാ​യ ആ​ര്യാ​ട്ട് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ര​ണ്ടി​ന് രാ​വി​ലെ ഒ​മ്പ​തി​നു പു​ഷ്പാ​ർ​ച്ച​ന, പ​താ​ക ഉ​യ​ർ​ത്ത​ൽ. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, എ. ​മ​ഹേ​ന്ദ്ര​ൻ, കെ.​എ​ച്ച്. ബാ​ബു​ജാ​ൻ, അ​ഡ്വ. പി.വി​ശ്വം​ഭ​ര​പ​ണി​ക്ക​ർ, പു​ഷ്പ​ല​ത മ​ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഏ​രി​യാ സെ​ക്ര​ട്ട​റി പ്ര​ഫ. പി.​ഡി. ശ​ശി​ധ​ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് മാ​ന്നാ​റി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ഇ​ന്ന് - നാ​ളെ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന​ട​ത്തു​ന്ന വി​ക​സ​ന സെ​മി​നാ​ർ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽനി​ന്നും സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണ​വും ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തും. മൂ​ന്നി​നു പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും.