സ​ർ​ട്ടി​ഫി​ക്ക​റ്റ് 31 ന് ​ മു​മ്പാ​യി ന​ൽ​ക​ണം
Wednesday, December 1, 2021 10:04 PM IST
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്നു വി​ധ​വാ​പെ​ൻ​ഷ​ൻ, അ​വി​വാ​ഹി​ത പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന 60 വ​യ​സ് തി​ക​യാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​റോ, ഗ​സ്റ്റ​ഡ് ഓ​ഫീ​സ​ർ​മാ​രോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് 31നു ​മു​മ്പാ​യി ന​ഗ​ര​സ​ഭ​യി​ൽ ഏ​ൽ​പ്പി​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത പ​ക്ഷം പെ​ൻ​ഷ​ൻ തു​ട​ർ​ന്നു ല​ഭി​ക്കു​ന്ന​ത​ല്ലെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.