അ​ധ്യാ​പി​ക​യ്ക്ക് കോ​വി​ഡ് ആ​ശ​ങ്ക​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ
Friday, December 3, 2021 11:19 PM IST
തു​റ​വൂ​ർ: അ​ധ്യാ​പി​ക​യ്ക്ക് കോ​വി​ഡ് ബാധിച്ചതിനാൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ. ച​ന്തി​രൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​ലെ അ​ധ്യാ​പി​ക​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ടീ​ച്ച​ർ സ്ക്കൂ​ളി​ൽ എ​ത്തി​യി​രു​ന്നു. കു​ട്ടി​ക​ളോ​ടു ക്വാ​റ​ന്‍റൈനി​ൽ പോ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. അ​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ർ​ടി​പി​സി​ആ​ർ എ​ടു​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

ജി​ല്ല​യി​ല്‍ 195 പേ​ര്‍​ക്ക് കോ​വി​ഡ്

ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 195 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 191 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നാ​ലു പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി 5.85 ശ​ത​മാ​ന​മാ​ണ്.151 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1619 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.