വൈ​ദ്യു​തി മു​ട​ങ്ങും
Saturday, December 4, 2021 10:44 PM IST
ആ​ല​പ്പു​ഴ: ടൗ​ൺ സെ​ക‌്ഷ​നി​ലെ ശാ​ന്തി, രാ​ജ​രാ​ജേ​ശ്വ​രി, ആ​ക്സി​സ് ബാ​ങ്ക്, കെ​കെ​എ​ൻ പ്ലാ​സ, എ​സ്ബി​ഐ എ​ഡി​ബി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ആ​റി​നു രാ​ത്രി ഒ​ന്പ​ത​ര​മു​ത​ൽ ഏ​ഴി​നു​രാ​വി​ലെ ആ​റു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.