ല​ഹ​രിവി​രു​ദ്ധ സെ​മി​നാ​ർ
Sunday, January 23, 2022 10:35 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ പി.​കെ. മെ​മ്മോ​റി​യ​ൽ ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ കെ.​കെ. കു​ഞ്ചു​പി​ള്ള സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ എ​ച്ച്.​ സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​ കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി​നു​ജ.​വി, ഹെ​ഡ്മി​സ്ട്ര​സ് അ​നു​പ​മ.​എ​ൽ, ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ഉ​മേ​ഷ്, ആ​ർ.​ സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റ​നാ​ട് എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​ജി കു​മാ​ർ പി. ​വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

പ്ര​വ​ർ​ത്ത​ക​യോ​ഗം

കാ​യം​കു​ളം: ലോ​ക താ​ന്ത്രി​ക് ജ​ന​താ​ദ​ൾ കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​യോ​ഗം ന​ട​ത്തി. എ​ൽ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഗി​രീ​ഷ് ഇ​ല​ഞ്ഞി​മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എ​സ്.​കെ. ഗോ​വി​ന്ദ​ൻകു​ട്ടി കാ​ര​ണ​വ​ർ, മ​നാ​ഫ് മ​ണ്ണാ​ശേരി, കു​ര്യ​ൻ മൈ​നാ​ത്ത്, അ​ജി​ത് പു​തി​യ​വി​ള, അ​ൻ​വ​ർ സാ​ദി​ഖ്, എ​ൻ. രാ​ജ​ൻ, പി. ​വി​ജ​യ​ൻ, ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി മ​നാ​ഫ് മ​ണ്ണാ​ശേ​രി, അ​ൻ​വ​ർ സാ​ദ​ത്ത്, എ​ൻ. രാ​ജ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.