ഡി​ബേ​റ്റ് മ​ത്സ​രം
Friday, January 28, 2022 10:29 PM IST
അ​മ്പ​ല​പ്പു​ഴ: ഗ​വ. കോ​ള​ജ് ഡി​ബേ​റ്റ് ക്ല​ബും ഐ​ക്യൂ​എ​സി​യും സം​യു​ക്ത​മാ​യി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ലിം​ഗ സ​മ​ത്വ യൂ​ണി​ഫോ​മി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​ബേ​റ്റ് മ​ത്സ​രം ന​ട​ത്തി. കോ​മേ​ഴ്‌​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.