കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍ ന​ല്ക​ണ​മെ​ന്ന്
Friday, January 28, 2022 10:29 PM IST
ആ​ല​പ്പു​ഴ: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ര​ണ്ടാം ഡോ​സ് പൂ​ര്‍​ണ​മാ​യും സ്‌​കൂ​ളു​ക​ളി​ല്‍ ത​ന്നെ ന​ല്കാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​ക്ക​ണ​മെ​ന്നു ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റുശ​ത​മാ​നം വാ​ക്‌​സി​നേ​ഷ​ന്‍ കൃ​ത്യ​മാ​യി ഒ​റ്റ​യ​ടി​ക്കു പൂ​ര്‍​ത്തി​യാ​കാ​ൻ ഇ​താ​വ​ശ്യ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ല്‍ പ​റ​ഞ്ഞു.