കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ‌ ഡ​യ​പ്പ​ർ വി​ത​ര​ണം ചെ​യ്തു
Thursday, June 23, 2022 10:45 PM IST
അ​മ്പ​ല​പ്പു​ഴ: യൂ​ത്ത് കെ​യ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാവ​ശ്യ​മാ​യ ഡ​യ​പ്പ​ർ വി​ത​ര​ണം ചെ​യ്തു. യു​ത്ത് കെ​യ​ർ ജി​ല്ലാ കോ​-ഓർഡി​നേ​റ്റ​ർ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യ കോ-ഓർഡി​നേ​റ്റ​ർ എ.​ഐ. മു​ഹ​മ്മ​ദ് അ​സ്‌​ലം, കോ​വി​ഡ് പ​ർ​ച്ചേസ് ​നോ​ഡ​ൽ ഓ​ഫീസ​ർ ഡോ. ​മ​നോ​ജ് വേ​ണു​ഗോ​പാ​ലി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി.​ മു​ര​ളി​കൃ​ഷ്ണ​ൻ, ഷി​ത ​ഗോ​പി​നാ​ഥ്, കെ. നൂ​റുദ്ദീ​ൻ കോ​യ, നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, മാ​ഹീ​ൻ മു​പ്പ​തി​ൽ​ച്ചി​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.