പ​ശു ക​നാ​ലി​ൽ വീ​ണു; ര​ക്ഷ​ക​രാ​യി ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ടീം
Thursday, June 23, 2022 10:48 PM IST
ആ​ല​പ്പു​ഴ: തെ​ക്കെ കൊ​മ്മാ​ടി​യി​ൽ ക​ര​ള​കം വാ​ർ​ഡി​ൽ രാ​ജു.​ആ​ർ എ​ന്ന​യാ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒൻപതുമാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു​വാ​ണ് ഇ​ടു​ങ്ങി​യ ക​നാ​ലി​ൽ വീ​ണു അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് .ആ​ല​പ്പു​ഴ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു സ്റ്റേ​ഷ​നി​ൽ വി​വ​രം ല​ഭി​ച്ച ഉ​ട​നെ സേ​നാം​ഗ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​ശു​വി​നെ വ​ള​രെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ വി.​എം.​ബ​ദ​റു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫി​സ​ർ​മാ​രാ​യ വി.​എ. വി​ജ​യ്, വി. ​സു​കു, ജെ.​ജെ. ജി​ജോ, എ​സ്. സു​ജി​ത്ത്, വി. ​പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.