വാ​യ​ന ​ വാ​രാ​ച​ര​ണം
Saturday, June 25, 2022 11:20 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​യ​ന​വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​യ​ന​യു​ടെ മാ​ന​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. ഡോ.​വി.​പി മാ​ര്‍​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ള​ജ് ലൈ​ബ്രേ​റി​യ​ന്‍ ഡോ.​പെ​ട്രീ​ഷ്യ റോ​ബി​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വാ​യ​നക്കു​റി​പ്പ് സ​മാ​ഹാ​ര​മാ​യ വാ​ചാ​ലം പ്ര​കാ​ശ​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ ഡോ.​സി​ന്ധു എ​സ്. നാ​യ​ര്‍ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ന​ല്കി. ഡോ.​മേ​രി റീ​മ, പി.​ടി അ​മ്പി​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.