ജി​ല്ലാ​ത​ല ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Sunday, June 26, 2022 11:20 PM IST
ആ​ല​പ്പു​ഴ: ഒ​ളി​മ്പി​ക് വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും ജി​ല്ലാ ബാ​സ്ക്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല ബാ​സ്ക​റ്റ്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ബാ​സ്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി.​സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ൽ ന​ട​രാ​ജ​ൻ, മ​നോ​ജ്‌ വ​ർ​ഗീ​സ്, ഷീ​ജ മ​നോ​ഷ്, വി​മ​ൽ​പ​ക്കി, ജ​യ​ശ​ങ്ക​ർ, നൗ​ഷാ​ദ്, അ​ഡ്വ.​സു​ധീ​ഷ്, ജോ​ർ​ജ് ജോ​സ​ഫ്, അ​ന​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധ
പ്ര​ക​ട​നം

മാ​ന്നാ​ർ: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത എ​സ്എ​ഫ്ഐ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ന്നാ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് രാ​ധേ ഷ് ​ക​ണ്ണ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി കോ​വി​ല​കം, ഹ​രി കു​ട്ട​മ്പേ​രൂ​ർ, ഷാ​ജി കോ​വും​പു​റം, രാ​ജേ​ഷ് ന​മ്പ്യാ​രെ​ത്ത്, പി.​ബി.​ സൂ​ര​ജ്, ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.