മാ​ർ ഇ​വാ​നി​യോ​സി​ൽ അ​നു​മോ​ദ​ന​വും സ്കോ​ള​ർ​ഷി​പ് വി​ത​ര​ണ​വും
Monday, June 27, 2022 10:45 PM IST
പു​ന്ന​മൂ​ട്: മാ​വേ​ലി​ക്ക​ര മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ൽ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ലെ റാ​ങ്ക് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ക്കു​ക​യും യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഫാ. ​പി.​റ്റി.​ഗീ​വ​ർ​ഗീ​സ് പ​ണി​ക്ക​ർ മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ന​ട​ന്നു. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി ഡോ.​ആ​ർ. ജോ​സ് ഉ​ദ്ഘാ ട​നം നി​ർ​വ​ഹി​ച്ചു.
കോ​ള​ജി​ന്‍റെ മാ​നേ​ജ​രും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത അ​ധ്യ​ക്ഷ​നു​മാ​യ ബി​ഷ​പ് ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. സി. ​മ​ത്താ​യി, ഡോ. ​എ​ബ്ര​ഹാം പു​ന്നൂ​സ്, പ്ര​ഫ. പ്ര​ഭ ആ​ലീ​സ് വ​ർ​ക്കി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.