വൈ​ദ്യു​തി സൗ​ജ​ന്യമാക്കണമെന്ന്
Saturday, July 2, 2022 10:25 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ ഗാ​ർ​ഹി​ക ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും സൗ​ജ​ന്യ നി​ര​ക്കി​ൽ സ​ർ​ക്കാ​ർ വൈ​ദ്യു​തി ന​ൽ​ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചെ​റു​കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ന് എ​ന്തു​കൊ​ണ്ടും സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നും ബി​ജു ചെ​റു​കാ​ട് ചൂ​ണ്ടി​ക്കാ​ട്ടി.