48 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, August 6, 2022 10:43 PM IST
ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാ​ല​യി​ൽ 48 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ലാം​പ​റ​മ്പ് വ​ട​ക്ക് പ​ഴ​ഞ്ച​ത്തി​ൽ വീ​ട്ടി​ൽ ശ്യാ​മ​കു​മാ​റി​ന്‍റെ മ​ക​ൾ ദൃ​ശ്യ​യാ​ണ് മ​രി​ച്ച​ത്. കു​ളി​പ്പി​ക്ക​വേ കി​ണ​റ്റി​ൽ വീ​ഴുകയായിരുന്നെന്നാ​ണ് കു​ട്ടി​യു​ടെ അ​മ്മ ദീ​പ്തി​യു​ടെ മൊ​ഴി. അ​മ്മ​യ്ക്ക് മാ​ന​സി​കാസ്വസ് ഥതയുണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.