കുട്ടനാട് പാക്കേജിന് ആയിരം കോടിയുടെ പ്രത്യേക സഹായം അനുവദിക്കണമെന്നു കൊടിക്കുന്നിൽ
Thursday, July 18, 2019 11:11 PM IST
പ്ര​ത്യേ​ക ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ആ​യി​രം കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക കേ​ന്ദ്ര സ​ഹാ​യം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി-​ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ധ​നാ​ഭ്യ​ർ​ത്ഥ​ന ച​ർ​ച്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.
കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ ഡോ. ​എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ ഇ​നി​യും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി എ.​സി റോ​ഡി​ന്‍റെ ആ​ഴം കൂ​ട്ടി വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കു പു​നഃ​സ്ഥാ​പി​ക്കാ​ൻ എ.​സി ക​നാ​ലി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശി​ച്ച തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ നി​ർ​മാ​ണ​വും ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണു കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ത്. കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ 14 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 400 പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ക്കാ​തെ കി​ട​ക്കു​ക​യാ​ണ്. അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലും 200ഓ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ലു​ടെ പു​റം​ബ​ണ്ട് നി​ർ​മാ​ണം ന​ട​ക്കേ​ണ്ട​തു​ണ്ട്. പു​റം ബ​ണ്ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. കേ​ന്ദ്ര വാ​ട്ട​ർ​ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​സ്റ്റി​മേ​റ്റു​ക​ൾ ത​യ്യാ​റാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ത്ര​യും വേ​ഗം ഈ ​പു​റം​ബ​ണ്ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടു​ക​ളു​ടെ ബ​ല​ക്ഷ​യം മൂ​ലം മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​ട​വീ​ണ് കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണു കു​ട്ട​നാ​ട്ടി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ കൃ​ഷി വി​കാ​സ് യോ​ജ​ന​യി​ലോ, ഫ്ള​ഡ് മാ​നേ​ജ്മെ​ന്‍റ് പ​ദ്ധ​തി​യി​ലോ ഉ​ൾ​പ്പെ​ടു​ത്തി പു​റം​ബ​ണ്ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 1,000 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തു​ന്ന​തി​നും കൃ​ഷി​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ കു​ട്ട​നാ​ട് കാ​ർ​ഷി​ക വി​ക​സ​ന അ​തോ​റി​റ്റി രൂ​പീ​ക​രി​ക്ക​ണം. കു​ട്ട​നാ​ട്ടി​ലെ മ​ങ്കൊ​ന്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തെ ദേ​ശീ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യി പ്ര​ഖ്യാ​പി​ക്ക​ണം. ഈ ​കേ​ന്ദ്ര​ത്തി​ൽ കൂ​ടു​ത​ൽ ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. പു​തി​യ നെ​ൽ​വി​ത്തു​ക​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ന് സ​ഹാ​യ​ക​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണം. ഉ​മ, ജ്യോ​തി നെ​ൽ​വി​ത്തു​ക​ൾ ഇ​വി​ടെ​യാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത് കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി​യു​ടേ​യും മ​റ്റു കാ​ർ​ഷി​ക വി​ള​ക​ളു​ടേ​യും ഉ​ന്ന​മ​ന​ത്തി​നാ​യി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​ച്ച​റി യൂ​ണി​റ്റ് സെ​ൻ​ട്ര​ൽ ഹാ​ച്ച​റി യൂ​ണി​റ്റ് ആ​യി അ​പ്ഗ്രേ​ഡ് ചെ​യ്ത് കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.