ലോ​ക കൊ​തു​ക് ദി​നാ​ച​ര​ണം
Monday, August 19, 2019 10:06 PM IST
ആ​ല​പ്പു​ഴ: ലോ​ക കൊ​തു​കു ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും കൊ​തു​ക് ജ​ന്യ രോ​ഗ​ങ്ങ​ളെ കു​റി​ച്ചു​ള്ള സെ​മി​നാ​റും വി​ദ്യാ​ഥി​ക​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​ര​വും ഇ​ന്ന് 2.30 ന് ​ആ​ല​പ്പു​ഴ ടി​ഡി സ്കൂ​ളി​ൽ ന​ട​ക്കും.
ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ഹെ​ൽ​ത്ത് ഫോ​ർ ആ​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി. സ​ർ റെ​ണോ​ൾ​ഡ് റോ​സ് അ​നു​സ്മ​ര​ണ​വും ന​ട​ക്കും.
കൊ​തു​ക് ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​സി​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ.​ബി.​പ​ദ്മ​കു​മാ​ർ നി​ർ​വ​ഹി​ക്കും. സ​ർ റേ​ണോ​ൾ​ഡ് റോ​സ് അ​നു​സ്മ​ര​ണം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ: ​അ​നി​ത​കു​മാ​രി നി​ർ​വ​ഹി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ക്വി​സ് മ​ത്സ​ര​ത്തി​ന് ജി​ല്ല മ​ലേ​റി​യ ഓ​ഫീ​സ​ർ സി.​കെ.​അ​നി​ൽ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കും.
ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടി​ന് ടി​ഡി സ്കൂ​ളി​ൽ എ​ത്ത​ണം.
ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ക്വി​സ് മ​ത്സ​രം. വി​വ​ര​ങ്ങ​ൾ​ക്ക് 8891010 637.