വ​യ​നാ​ട്ടി​ലെ ദു​രി​ത ബാ​ധി​ത​ർ​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Friday, September 13, 2019 10:33 PM IST
മ​ങ്കൊ​ന്പ്: വ​യ​നാ​ട്ടി​ലെ ദു​രി​ത ബാ​ധി​ത​ർ​ക്ക് ഓ​ണ​ക്കി​റ്റു​മാ​യി ച​ന്പ​ക്കു​ളം ചു​ണ്ട​ൻ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (സി​എ​ഫ്സി​എ). പ​ല​വ്യ​ജ്ഞ​ന​വും പ​ച്ച​ക്ക​റി​ക​ളു​മ​ട​ങ്ങി​യ കി​റ്റ് അ​ർ​ഹ​രാ​യ മൂ​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു ന​ൽ​കി.
വ​യ​നാ​ട്ടി​ലെ​ത്തി​യ സം​ഘ​ത്തെ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ മാ​ങ്കു​ഴി ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സി​എ​ഫ്സി​എ പ്ര​വ​ർ​ത്ത​ക​രാ​യ മാ​ർ​ട്ടി​ൻ തോ​മ​സ്, ഷി​ബു വ​ല്ല​യി​ൽ, വി​ൽ​സ​ൻ വ​ണ്ട​കം, മാ​ത്യു കു​രു​വി​ള കൂ​ലി​പ്പു​ര​യ്ക്ക​ൽ, ആ​ർ.​ര​ഞ്ജി​ത്, മെ​ൽ​സ​ണ്‍ മു​ണ്ട​കം, ലി​ജോ ക​ണ്ട​ത്തി​പ്പ​റ​ന്പി​ൽ, ബെ​ന്നി​ച്ച​ൻ വാ​രി​ക്കാ​ട്ട്, അ​രു​ണ്‍ ത​യ്യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.