റോ​ഡ് ഉ​ദ​ഘാ​ട​നം ചെ​യ്തു
Wednesday, September 18, 2019 10:41 PM IST
എ​ട​ത്വ: എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ചെ​ത്തി​പ്പു​ര പ​ടി മു​ത​ൽ ആ​ന്പ​ക്കാ​ട്ടു​പ​ടി വ​രെ നി​ർ​മി​ച്ച റോ​ഡി​ന്‍റെ ഉ​ദ​ഘാ​ട​നം ന​ട​ന്നു. ധ​ന​കാ​ര്യ വ​കു​പ്പ് പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​ഞ്ച​ര ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​നു ഐ​സ​ക്ക് രാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

എ​ട​ത്വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​രു​വി​ള ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ, സു​നി​മോ​ൻ എ.​എ​സ്., ജോ​ർ​ജ് പോ​ത്ത​ൻ, വ​ർ​ക്കി ജോ​സ​ഫ്, പ്ര​സീ​ദ് ര​വീ​ന്ദ്ര​ൻ, കെ.​ജി. കു​ഞ്ഞു​മോ​ൻ, ഷി​ജു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.