വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പ​ശു​ക്ക​ൾ ച​ത്തു
Wednesday, September 18, 2019 10:41 PM IST
മാ​വേ​ലി​ക്ക​ര: വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് പ​ശു​ക്ക​ൾ ച​ത്തു. തെ​ക്കേ​ക്ക​ര ത​ട​ത്തി​ലാ​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി​കി​ഴ​ക്ക​തി​ൽ ഷി​ബു​വി​ന്‍റെ, നാ​ലും മൂ​ന്നും വ​യ​സു​ള്ള ര​ണ്ടു പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 12.45 നാ​ണ് സം​ഭ​വം. ക​ര​ച്ചി​ൽ കേ​ട്ടു​ണ​ർ​ന്ന് വീ​ട്ടു​കാ​രെ​ത്തി​യ​പ്പോ​ഴേ​ക്കും പ​ശു​ക്ക​ൾ ച​ത്തി​രു​ന്നു. ഇ​ൻ​സു​ലേ​ഷ​ൻ ത​ക​രാ​റു​ള്ള വ​യ​റി​ൽ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​താ​ണെ​ന്നു ക​രു​തു​ന്നു. മൃ​ഗ​ഡോ​ക്ട​റെ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം പ​ശു​ക്ക​ളെ സം​സ്ക​രി​ച്ചു. വി​ക​ലാം​ഗ​നാ​യ ഷി​ബു​വി​ന്‍റെ ഏ​ക വ​രു​മാ​ന മാ​ർ​ഗ​മാ​യി​രു​ന്ന പ​ശു​ക്ക​ളാ​ണ് ച​ത്ത​ത്.