ജ​പ​മാ​ല റാ​ലി 19 ന്
Wednesday, October 16, 2019 10:28 PM IST
ആ​ല​പ്പു​ഴ: പ​റ​വൂ​ർ ഐ​എം​എ​സ് ധ്യാ​ന​ഭ​വ​നി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ പ​ള്ളി​യി​ലേ​ക്ക് 19 നു ​ജ​പ​മാ​ല റാ​ലി ന​ട​ക്കും. പു​ല​ർ​ച്ചെ 5.30 ന് ​ആ​രം​ഭി​ക്കു​ന്ന റാ​ലി ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ പാ​റേ​ൽ​പ​ള്ളി​യി​ൽ സ​മാ​പി​ക്കും.
ഐ​എം​എ​സ് ധ്യാ​ന​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​ശാ​ന്ത് നേ​തൃ​ത്വം ന​ല്കും. ഫാ. ​പ്ര​ഭു​ദാ​സ്, ഫാ. ​ജോ​ഷി, ഫാ. ​ഫ്രാ​ൻ​സി​സ് ച​ന്ദ്ര​ൻ, ഫാ. ​സു​ധീ​ർ എ​ന്നി​വ​ർ റാ​ലി​ക്കു സ്വീ​ക​ര​ണം ന​ല്കു​ന്ന​വ​രെ ആ​ശി​ർ​വ​ദി​ക്കും. പ​താ​നാ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​പ​മാ​ല റാ​ലി​യാ​ണി​ത്.
സ്നേ​ഹ​വി​രു​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ന​ട​ക്കും.