വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പ് പ​ട്ടം പ​ങ്കി​ട്ട് പ​ത്ത് താ​ര​ങ്ങ​ൾ
Monday, November 11, 2019 10:21 PM IST
ചേ​ർ​ത്ത​ല: റ​വ​ന്യൂ ജി​ല്ലാ കാ​യി​ക മേ​ള. വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പ് പ​ട്ടം പ​ങ്കി​ട്ട് പ​ത്ത് താ​ര​ങ്ങ​ൾ. സ​ബ് ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ്ര​യാ​ർ വി​ആ​ർ​എം​എ​ച്ച്എ​സ്എ​സി​ലെ എ​സ്. സൂ​ര്യ​ദേ​വും, മ​റ്റം സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സി​ലെ ആ​ർ. അ​ഖി​ലും ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി. 100, 200 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി സൂ​ര്യ​ദേ​വ് ചാ​ന്പ്യ​നാ​യ​പ്പോ​ൾ അ​ഖി​ലി​നെ തു​ണ​ച്ച​ത് ഷോ​ട്ട്പു​ട്ട്, ഡി​സ്ക​സ് ത്രോ ​എ​ന്നീ ഇ​ന​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്.
ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ലി​യോ തേ​ർ​ട്ടീ​ന്ത് എ​ച്ച്എ​സ്എ​സി​ലെ വി.​ടി. അ​മി​ത് ലോം​ഗ് ജം​പ്, ഹൈ​ജം​പ്, ട്രി​പ്പി​ൾ ജം​പ് എ​ന്നി​വ​യി​ൽ വി​ജ​യി​യാ​യി. ആ​ല​പ്പു​ഴ വ​ട​ക്ക​ൻ​പ​റ​ന്പ് പി.​വി. തോ​മ​സ്, ആ​ലീ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സീ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ എ​സ്. അ​മ​ൽ, ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് ചാ​ന്പ്യ​ൻ പ​ട്ടം പ​ങ്കി​ട്ട​ത്. ഇ​രു​വ​രും മാ​വേ​ലി​ക്ക​ര ബി​എ​ച്ച്എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്. ഹ​രി​ശ​ങ്ക​ർ 100, 200, 400 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി. ക​ഴി​ഞ്ഞ ത​വ​ണ​യും ചാ​ന്പ്യ​നാ​യി​രു​ന്നു. ആ​ല​പ്പു​ഴ ച​ന്ദ്ര​വി​ലാ​സ​ത്തി​ൽ രാ​ജേ​ഷ് ര​ജ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​മ​ൽ ഹൈ​ജം​പ്, ലോം​ഗ്ജം​പ്, ട്രി​പ്പി​ൾ ജം​പ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് വി​ജ​യം നേ​ടി​യ​ത്. ചെ​ട്ടി​കു​ള​ങ്ങ​ര ദേ​വീ​സ​ദ​ന​ത്തി​ൽ ശ്രീ​കു​മാ​ർ മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഇ​തേ വി​ഭാ​ഗ​ത്തി​ൽ പ്ര​യാ​ർ വി​ആ​ർ​വി​എ​ച്ച്എം​എ​ച്ച്എ​സ്എ​സി​ലെ സി​നാ​ൻ എം. ​ഹാ​ഷിം 1500, 3000, 800 മീ. ​ഓ​ട്ട​മ​ത്സ​ര​ത്തി​ൽ ജേ​താ​വാ​യി ചാ​ന്പ്യ​ൻ​ഷി​പ്പ് പ​ങ്കി​ട്ടു.
സ​ബ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചാ​ര​മം​ഗ​ലം ഡി​വി​എ​ച്ച്എ​സ്എ​സി​ലെ വി.​എ. സോ​ന 100, 200 മീ​റ്റ​ർ ഓ​ട്ടം, ലോം​ഗ് ജം​പ് എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി മു​ന്നി​ലെ​ത്തി. എ​ബി​വി​എ​ച്ച്എ​സ്എ​സി​ലെ എ​സ്. സാ​യൂ​ജ്യ​യാ​ണ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചാ​ന്പ്യ​ൻ​പ​ട്ടം നേ​ടി​യ​ത്.
100, 200, 400 മീ. ​ഓ​ട്ട​മ​ത്സ​ര​ത്തി​ലാ​ണ് വി​ജ​യി​യാ​യ​ത്. സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ തി​രു​ന​ല്ലൂ​ർ ജി​എ​ച്ച്എ​സ്എ​സി​ലെ എ​സ്. ആ​ര​തി​യും ഗ​വ. ഡി​വി​എ​ച്ച്എ​സ്എ​സി​ലെ എ.​എ​ൽ. മ​ഹി​താ​മോ​ളും കി​രീ​ടം പ​ങ്കി​ട്ടു.
ആ​ര​തി ഡി​സ്ക​സ് ത്രോ, ​ഷോ​ട്ട് പു​ട്ട്, ജാ​വ​ലി​ൻ ത്രോ ​എ​ന്നി​വ​യി​ൽ ഒ​ന്നാ​മ​തെ​ത്തി. മ​ഹി​താ​മോ​ൾ 100 മീ. ​ഹ​ഡി​ൽ​സ്, 100, 200 മീ. ​ഓ​ട്ട​മ​ത്സ​രം എ​ന്നി​വ​യി​ൽ വി​ജ​യി​യാ​യി.