മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി​ച്ചു.
Friday, November 15, 2019 10:42 PM IST
എ​ട​ത്വ: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് യു​വാ​വ് മ​രി​ച്ചു. ആ​ന​പ്ര​ന്പാ​ൽ വ​ട​ക്ക് പ​ട്ട​രു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍റെ​യും സ​ര​സ​മ്മ​യു​ടേ​യും മ​ക​ൻ ജി. ​സു​ധീ​ഷ്കു​മാ​റാ (കൊ​ച്ചു​മോ​ൻ-32) ണ് ​മ​രി​ച്ച​ത്. മ​ഞ്ഞ​പ്പി​ത്ത​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ തി​രു​വ​ല്ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ മ​രി​ച്ചു.
സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷാ​ബു, ഷൈ​ജു, സു​നീ​ഷ്, സു​നി​ത സു​നി​ൽ.