പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
Tuesday, November 19, 2019 10:20 PM IST
പൂ​ച്ചാ​ക്ക​ൽ: അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ബി​ദ അ​സീ​സ് രാ​ജി​വ​ച്ചു. എ​ൽ​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​ര​മാ​ണ് രാ​ജി. സി​പി​ഐ അം​ഗ​മാ​യ മും​താ​സ് സു​ബൈ​റാ​ണ് എ​ൽ​ഡി​എ​ഫി​ലെ ധാ​ര​ണ​പ്ര​കാ​രം ഇ​നി പ്ര​സി​ഡ​ന്‍റ് ആ​കേ​ണ്ട​ത്. സി​പി​എ​മ്മി​ന് നാ​ലും സി​പി​ഐ​ക്ക് ഒ​ന്നും വ​ർ​ഷ​മാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.