ക്യ​പ ആ​തു​ര​സേ​വാ അ​വാ​ർ​ഡ് വി​ത​ര​ണം
Wednesday, December 4, 2019 11:27 PM IST
അ​ന്പ​ല​പ്പു​ഴ: ആ​രോ​ഗ്യ പ​രി​സ്ഥി​തി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്യ​പ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ജോ​സ​ഫ് കൂ​ട്ടാ​ല മെ​മ്മോ​റി​യ​ൽ ആ​തു​ര​സേ​വാ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.
പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​നാ​ണി​ക്കു​റി അ​വാ​ർ​ഡി​ന​ർ​ഹ​നാ​യ​ത്.

മ​റ്റ് ആ​ദ​ര​വു​ക​ൾ​ക്ക് എ​ഡി​ആ​ർ​എ​ഫ്, ഗ്ലോ​ബ​ൽ എ​ഫ്എ​മ്മി​ന്‍റെ ക​രു​ത​ലാ​യ് ഒ​രു കാ​വ​ലാ​ൾ, ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​രു​ണ്യം കൂ​ട്ടാ​യ്മ, സി​സ്റ്റ​ർ മേ​രി ടോം, ​നി​സാം മു​സ്ത​ഫ എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങ് എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് നീ​ർ​ക്കു​ന്നം എ​സ്ഡി​വി.​

സ്കൂ​ളി​ൽ ന​ട​ക്കും. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ചി​കി​ത്സാ സ​ഹാ​യം, ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം, ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം, പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണം എ​ന്നി​വ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ക്യ​പ ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ എ. ​കു​ഴു​വേ​ലി, ദേ​വ​ൻ പി. ​വ​ണ്ടാ​നം, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.