അ​ഗ്രെ​ക്സ് 2019: പ​ന്ത​ലി​ന് കാ​ൽ​നാ​ട്ടി
Friday, December 6, 2019 10:58 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി, സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പും എ​സ്ഡി കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്ന് 2019 ഡി​സം​ബ​ർ 20 മു​ത​ൽ 28 വ​രെ ആ​ല​പ്പു​ഴ എ​സ്ഡി​വി ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്ന കാ​ർ​ഷി​ക വ്യ​വ​സാ​യ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ പ​ന്ത​ലി​ന്‍റെ ക​ൽ​നാ​ട്ട് എ​സ്ഡി കോ​ള​ജ് മാ​നേ​ജ​ർ എ​സ്. രാ​മാ​ന​ന്ദ​ൻ നി​ർ​വ​ഹി​ച്ചു.
ശി​വ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ര​വി പാ​ല​ത്തു​ങ്ക​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഐ. ​ല​ത, പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് കെ.​യു. ഗോ​പ​കു​മാ​ർ, എം.​കെ. ഭാ​സ്ക​ര പ​ണി​ക്ക​ർ, പി. ​വെ​ങ്കി​ട്ട​രാ​മ അ​യ്യ​ർ, പി. ​ശ്യം​കു​മാ​ർ, പ​യ​സ് നെ​റ്റോ, എ​സ്. വി​ജ​യ​ൻ നാ​യ​ർ, വ​ർ​ഗീ​സ് കു​രി​ശി​ങ്ക​ൽ, ഇ​ന്ദ്ര​സേ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.