അ​ന്ധ​കാ​ര​ന​ഴി ബ​ണ്ടി​ന്‍റെ തെ​ക്കേ ഷ​ട്ട​ർ അടയ്ക്കാൻ തീരുമാനം
Monday, December 9, 2019 10:39 PM IST
ആ​ല​പ്പു​ഴ: അ​ന്ധ​കാ​ര​ന​ഴി ബ​ണ്ടി​ന്‍റെ തെ​ക്കേ ഷ​ട്ട​ർ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ 15 മു​ത​ൽ 2020 മാ​ർ​ച്ച് 15 വ​രെ അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​ള​ക്ട​ര്‍ എം. ​അ​ഞ്ജ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ബ​ണ്ടി​ന്‍റെ വ​ട​ക്കേ ഷ​ട്ട​ർ ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2020 ഏ​പ്രി​ൽ 30 വ​രെ തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചു. ബ​ജ​റ്റ് പ്ര​സ്താ​വ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, കൃ​ഷി, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭ്യ​മാ​ക്കി​യ ശേ​ഷം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് ഷ​ട്ട​ർ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.
ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. സ​ന്തോ​ഷ് കു​മാ​ർ, എ​ല്‍​എ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്. വി​ജ​യ​ന്‍, മു​ന്‍ എം​എ​ല്‍​എ വി. ​ദി​ന​ക​ര​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, സ​മു​ദാ​യ നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.