പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു
Wednesday, January 15, 2020 10:39 PM IST
അ​മ്പ​ല​പ്പു​ഴ: ക​ഞ്ഞി​പ്പാ​ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു. എ​ല്ലാ ബു​ധ​നാ​ഴ്ച​യു​മാ​ണ് ഇ​വി​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ് എ​ടു​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. അ​ഫ്സ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് യു. ​രാ​ജു​മോ​ൻ, അം​ഗ​ങ്ങ​ളാ​യ ജി. ​രാ​ധ, സി. ​പ്ര​ദീ​പ്, യു​എ​ച്ച്ടി​സി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഡോ. ​കാ​ര​ൾ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗം
നാ​ളെ

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഈ ​വ​ർ​ഷ​ത്തെ പൊ​തു തെര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ എ​ല്ലാ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം നാ​ളെ രാ​വി​ലെ 11 ന് ​ക​ള​ക്ട​റു​ടെ ചേ​ബ​റി​ൽ ചേ​രും.
യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്ക​ണം.