ടൂ​റി​സ്റ്റ് ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്
Saturday, January 18, 2020 10:47 PM IST
അ​ന്പ​ല​പ്പ​ഴ: വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ​ ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്. ഓ​ട്ടോ​ഡ്രൈ​വ​ർ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ പൊ​ഴി​ക്ക​ൽ അ​ഷ​റ​ഫി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 9.30 ന് ​അ​ന്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​നു തെ​ക്കു​വ​ശം ന​വ​രാ​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തെ​ക്കു പോ​യ ടൂ​റി​സ്റ്റ് ബ​സ് എ​തി​രേ വ​ന്ന ഓ​ട്ടോ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.