ക​ട​ലി​ൽ ഇ​റ​ങ്ങ​രു​തെ​ന്ന്
Sunday, January 19, 2020 9:55 PM IST
ചേ​ർ​ത്ത​ല: ക​ട​പ്പു​റ​ത്തെ​ത്തു​ന്ന തീ​ർ​ഥാട​ക​ർ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​രു​തെ​ന്ന് ബ​സി​ലി​ക്ക അ​ധി​കൃ​ത​രും പോ​ലീ​സും മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ട​ൽ ശാ​ന്ത​മാ​ണെ​ങ്കി​ൽ പോ​ലും ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തും. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ​യും മ​ദ്യ​പി​ച്ചെ​ത്തു​ന്ന​വ​ർ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​ര​ക്കു വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ൽ മോ​ഷ്ടാ​ക്ക​ൾ​ക്കെ​തി​രേ​യും ഭ​ക്ത​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

കാ​തോ​ലി​ക്കാ ബാ​വ​യെ
മി​സോ​റാം ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ചു

മാ​ന്നാ​ർ : ചി​കി​ത്സാ​ർ​ഥം പ​രു​മ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യെ മി​സോ​റാം ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള സ​ന്ദ​ർ​ശി​ച്ചു.