തു​ണി​സ​ഞ്ചി വി​ത​ര​ണ പ​ദ്ധ​തി
Sunday, January 19, 2020 9:57 PM IST
അ​ന്പ​ല​പ്പു​ഴ : പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ​ക്കു പ​ക​ര​മാ​യി ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ന്ന​പ്ര ഗ​വ. ജെ​ബി സ്കൂ​ളി​ൽ തു​ണി സ​ഞ്ചി​ക​ൾ നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി.
പു​ന്ന​പ്ര തെ​ക്കു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഗീ​താ ബാ​ബു തു​ണി സ​ഞ്ചി​ക​ൾ ഏ​റ്റു​വാ​ങ്ങി. എ​സ്എം​സി അം​ഗം സ​ജ്ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എം. ​ഷീ​ജ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​പ്ര​ശാ​ന്ത് കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​എം. അ​ഹ​മ്മ​ദ് ക​ബീ​ർ, ബി​പി​ഒ വി.​കെ. ജി​ഷ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ദ​ലീ​മ ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.