ഹൈ​സ്‌​കൂ​ൾ വാ​ര്‍​ഷി​ക​വും യാ​ത്ര​യ​യ​പ്പും
Monday, January 27, 2020 10:44 PM IST
ചേ​ര്‍​ത്ത​ല: സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും യാ​ത്ര​യ​യ​പ്പും ജെ​യ്ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി പ്രൊ. ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ജെ. ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​നം സി​നി​മാ-​സീ​രി​യ​ല്‍​താ​രം ഗാ​യ​ത്രി അ​രു​ണ്‍ നി​ര്‍​വ​ഹി​ച്ചു. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​ടി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​വാ​ര്‍​ഡു ദാ​ന​വും ന​ട​ത്തി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​സി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​ര്‍​ക്ക് സ്റ്റാ​ഫ് പ്ര​തി​നി​ധി എ​ല്‍​സി ചെ​റി​യാ​നും വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി ആ​ന്‍​സ് റോ​സും യാ​ത്ര​മം​ഗ​ള​ങ്ങ​ള്‍ നേ​ര്‍​ന്നു.
പ്ര​ഥ​മ​ധ്യാ​പ​ക​ന്‍ കെ.​വി. ജോ​ണ്‍, അ​ധ്യാ​പി​ക​മാ​രാ​യ കെ.​എ. ലൂ​സി, ജാ​ന്‍​സി മാ​ത്യു, ശ്യാ​ന​മ്മ ജോ​സ​ഫ്, ജെ​സ്സ ജോ​സ​ഫ് എ​ന്നി​വ​ര്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ഫാ. ​തോ​മ​സ് മ​ഞ്ച​പ്പ​ള്ളി എ​ന്‍​ഡോ​വ്‌​മെ​ന്‍റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ക​ണ്‍​വീ​ന​ര്‍ പി.​ടി. ലി​സി​യാ​മ്മ സ്വാ​ഗ​ത​വും സ്‌​കൂ​ള്‍ ലീ​ഡ​ര്‍ അ​ന്ന​റോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.