ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി വീ​ണ്ടും പ്ര​സി​ഡ​ന്‍റ്
Monday, February 17, 2020 10:44 PM IST
ആ​ല​പ്പു​ഴ: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷി​ബു മ​ണ​ല​യേ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.
മാ​ത്യു സി. ​ക​ട​വ​ൻ, സി.​ടി. സ​ക്ക​റി​യാ​സ്, ലി​സ​മ്മ ജോ​ണ്‍​സ​ൻ-​വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ർ, ബോ​ബ​ൻ ചൂ​ര​ക്കു​റ്റി-​ട്ര​ഷ​റ​ർ, ആ​ന്‍റ​ണി എം. ​ജോ​ണ്‍, ബി​നോ​സ് ക​ണ്ണാ​ട്ട്, ര​ഘു കാ​ടോ​ട്ട്, ഷി​ജു​വ​ർ​ഗീ​സ്-​സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രാ​ണ് മ​റ്റു​ഭാ​ര​വാ​ഹി​ക​ൾ.
സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​ഡ്വ. കെ. ​ജോ​ർ​ജ് ച​ന്പ​ക്കു​ളം അ​ധ്യ​ക്ഷ​നാ​യി. കെ.​സി. ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ് ഇ​ല്ലി​ക്ക​ൽ, അ​ഡ്വ. ഉ​മ്മ​ൻ ആ​ലു​മ്മൂ​ട്ടി​ൽ, ടി​റ്റി എം. ​വ​ർ​ഗീ​സ്, തോ​മ​സ് കോ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.