സ്വാ​ഗ​ത​സം​ഘ​യോ​ഗം 24ന്
Saturday, February 22, 2020 10:21 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കി​ഫ്ബി മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ കേ​ര​ള നി​ർ​മി​തി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം നാ​ളെ രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.