സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ പ്ര​ക്ഷോ​ഭ​വു​മാ​യി മു​ന്നോ​ട്ടു​ പോ​കു​മെ​ന്ന് ല​തി​കാ സു​ഭാ​ഷ്
Tuesday, February 25, 2020 10:59 PM IST
ആ​ല​പ്പു​ഴ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യും സ്ത്രീ ​സു​ര​ക്ഷ​യ്ക്കും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്പോ​ട്ടു പോ​കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്. ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സി.​ആ​ർ. ഇ​സെ​ഡി​ന്‍റെ പേ​ര് പ​റ​ഞ്ഞു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ളെ അ​ട​ക്കം തീ​ര​ദേ​ശ​ത്തു നി​ന്നും കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ർ​വേ എ​ത്ര​യും പെ​ട്ടെ​ന്നു നി​ർ​ത്തി​വ​യ്ക്കു​ക​യും അ​വ​രു​ടെ ജീ​വ​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി ക​ട​ൽ​ഭി​ത്തി നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ട്ര​ഷ​ർ ലീ​ലാ​മ്മ ജോ​സ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. ശ്യാ​മ​ള, സു​ജ ജോ​ഷ്വ, കു​ഞ്ഞു​മോ​ൾ രാ​ജു, ബീ​ന സ​ക്ക​റി​യ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സു​ജ ജോ​ണ്‍, സ​ജി​മോ​ൾ ഫ്രാ​ൻ​സി​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഏ​ബ്ര​ഹാം, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഗീ​ത ആ​ന​ന്ദ് രാ​ജ്, ല​ത രാ​ജീ​വ്, ബി. ​രാ​ധ​മ്മ, ച​ന്ദ്ര ഗോ​പി​നാ​ഥ്, റോ​സ് ദ​ലീ​മ, ബി​യാ​ട്രീ​സ് മോ​ഹ​ൻ​ദാ​സ്, സു​ധാ​മ​ണി, ല​ളി​ത രാ​മ​നാ​ഥ​ൻ, ശ്രീ​ല​ത ര​വീ​ന്ദ്ര​ൻ, റോ​സ​മ്മ ജോ​ണ്‍, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഏ​ലി​യാ​മ്മ വ​ർ​ക്കി, ഉ​ഷാ സ​ദാ​ന​ന്ദ​ൻ, ശ്രീ​ദേ​വി രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.