വൈദ്യുതി മുടങ്ങും
Monday, May 25, 2020 8:46 PM IST
ചമ്പക്കുളം: ചമ്പക്കുളം ഇലക്ട്രിക് സെ‌‌ക‌്ഷ‌നിലെ കൂരിക്കാട്, മണ ക്കാടംപള്ളി, തട്ടാറ, പേരേയിൽ, വെണ്ണേലി, പുല്ലാശേരി മഠം, തു മ്പൂരം എന്നീ ട്രാൻസ്‌ഫോർമറു കളുടെ പരിധിയിൽ വരുന്ന പ്രദേ ശങ്ങളിൽ ഇന്നു രാവിലെ ഒൻപ തു മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
അ​മ്പ​ല​പ്പു​ഴ: സെ​ക‌്ഷ​ന്‍റെ പ​രി​ധി​യി​ൽ മാ​വേ​ലി, വ​ള​ഞ്ഞ​വ​ഴി സ്റ്റാ​ർ, ആ​ഞ്ഞി​ലി​പ്പു​റം, കു​ന്ന​ക്കാ​ട്, കാ​ക്കാ​ഴം ഈ​സ്റ്റ്, കാ​ക്കാ​ഴം സൗ​ത്ത്, ക​റു​ക​ത്ത​റ, ന​ന്ദാ​വ​നം, വാ​ഴ​ക്കു​ളം, അ​ൽ അ​മീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ 9 മു​ത​ൽ 5 വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.

ധർണ ഇന്ന്

അ​മ്പ​ല​പ്പു​ഴ: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ബി​ഐ​യു​ടെ മു​ന്നി​ൽ ഇ​ന്ന് ധ​ർ​ണ ന​ട​ത്തും.
പൊ​തു മേ​ഖ​ലാ ബാ​ങ്കു​ക​ൾ വ്യാ​പാ​രി സ​മൂ​ഹ​ത്തോ​ട് കാ​ട്ടു​ന്ന അ​നീ​തി​ക്കെ​തി​രേ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ബാ​ങ്കു​ക​ളു​ടെ മു​മ്പി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​മ്പ​ല​പ്പു​ഴ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ​യി​ലും വ​ണ്ടാ​ന​ത്തും രാ​വി​ലെ 10 ന് ​ധ​ർ​ണ ന​ട​ത്തു​ന്ന​ത്. വ​ണ്ടാ​നം എ​സ് ബി ​ഐ​യു​ടെ മു​ന്നി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ ഏ​രി​യ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ജ​ബ്ബാ​ർ പ​ന​ച്ചു​വ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.