ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണം: വി​ദ്യാ​ർ​ഥി​ക്കു പ​രീ​ക്ഷ എ​ഴു​താ​നാ​യി​ല്ല
Tuesday, May 26, 2020 11:33 PM IST
ചേ​ർ​ത്ത​ല: ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​ള്ള വി​ദ്യാ​ർ​ഥി​ക്ക് ഇ​ന്ന​ലെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​താ​നാ​യി​ല്ല. ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക്കാ​ണ് രോ​ഗല​ക്ഷ​ണം ക​ണ്ട​ത്. വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വി​നും രോ​ഗല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​നി ഈ ​ദി​വ​സ​ങ്ങ​ളി​ലു​ള്ള പ​രീ​ക്ഷ​യും വി​ദ്യാ​ർ​ഥി എ​ഴു​തി​ല്ല. പി​ന്നീ​ട് ന​ട​ക്കു​ന്ന സ്പെ​ഷ​ൽ പ​രീ​ക്ഷ എ​ഴു​തും.

അ​ടു​പ്പു കൂ​ട്ടി സ​മ​രം

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തു​ട​ങ്ങു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ അ​ടു​പ്പുകൂ​ട്ടി സ​മ​രം ചെ​യ്തു. സ​മ​രം ഡി​സി​സി സെ​ക്ര​ട്ട​റി ആ​ർ. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​സി. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


എം.​എ. ര​തീ​ഷ്, സി.​വി. തോ​മ​സ്, കൃ​ഷ്ണ​കു​മാ​ർ, ഗോ​പി ക​ണ്ണാ​ട്ട്, മാ​ത്യു കൊ​ല്ലേ​ലി, സോ​മ കു​മാ​ർ, മ​റി​യാ​മ്മ, ജോ​ബി, ഷാ​ജി, സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.