വൈ​ദ്യു​തി മു​ട​ങ്ങും
Tuesday, June 2, 2020 10:11 PM IST
കി​ട​ങ്ങ​റ: കി​ട​ങ്ങ​റ ഇ​ലക്‌ട്രിക്ക​ൽ സെ​ക‌്ഷ​നി​ലെ കി​ട​ങ്ങ​റ ഫീ​ഡ​ർ, ഒ​ന്നാംകര, പ​ള്ളി​ക്കൂ​ട്ടു​മ്മ, മ​ണ​ലാ​ടി, ടൈ​റ്റാ​നി​ക് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ളെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.
ച​ന്പ​ക്കു​ളം: ച​ന്പ​ക്കു​ളം ഇ​ലക്‌ട്രിക്ക​ൽ സെ​ക‌്ഷ​നി​ലെ ന​ട്ടാ​യം, വെ​ള്ളാ​പ്പ​ള്ളി, ക​ള​ത്തി​ൽ എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം.