ക​നാ​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഒ​ക്‌ടോബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി
Saturday, June 6, 2020 10:21 PM IST
ആ​ല​പ്പു​ഴ: കി​ഫ്‌​ബി​യി​ലു​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​നാ​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി എം ​തോ​മ​സ് ഐ​സ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ആ​ല​പ്പു​ഴ ന​ഗ​ര സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി അ​വ​ലോ​ക​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ഴ ക​ന​ക്കും​മു​ൻ​പ് ക​ഴി​യു​ന്ന​ത്ര ജോ​ലി​ക​ൾ തീ​ർ​ക്ക​ണ​മെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ഒ​ന്പ​തു ക​നാ​ലു​ക​ളി​ലാ​യി 24 കി​ലോ​മീ​റ്റ​റാ​ണ് ന​വീ​ക​രി​ക്കേ​ണ്ട​ത്. അ​തി​ൽ 18 കി​ലോ​മീ​റ്റ​റി​ന്‍റെ പ​ണി​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വാ​ട​ക്ക​നാ​ലി​ലെ ജോ​ലി ര​ണ്ടാ​ഴ്ച​ക്ക​കം പൂ​ർ​ത്തി​യാ​കും. മ​ഴ പൂ​ർ​ണ​മാ​യും മാ​റി​നി​ന്നാ​ൽ മാ​ത്ര​മേ എ​എ​സ് ക​നാ​ലി​ലെ ന​വീ​ക​ര​ണം തീ​ർ​ക്കാ​നാ​കൂ. കാ​പ്പി​ത്തോ​ട്, ഷ​ഡാ​മ​ണി തോ​ട് എ​ന്നീ സ​ബ് ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

ക​നാ​ൽ വ​ശ​ങ്ങ​ളി​ൽ സൈ​ക്ലി​ങ് പാ​ത്ത്,ന​ട​പ്പാ​ത തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്ക് എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​യി​ട്ടു​ണ്ട്. ശ​വ​ക്കോ​ട്ട പാ​ലം, കൊ​മ്മാ​ടി പാ​ലം,നെ​ഹ്രു​ട്രോ​ഫി പാ​ലം എ​ന്നി​വ​യ്ക്കു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കും. ശ​വ​ക്കോ​ട്ട​പ്പാ​ലം, കൊ​മ്മാ​ടി​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ കെ​എ​സ്ഇബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ബി​ളു​ക​ളും ലൈ​നു​ക​ളും നീ​ക്കു​ന്ന​തി​ന് ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കും.