ചൂ​ട്ടു​മാ​ലി-​കൊ​ടു​കൊ​ത്തും പ​റ​ന്പ് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ
Thursday, July 9, 2020 9:55 PM IST
എ​ട​ത്വ: ചൂ​ട്ടു​മാ​ലി-​കൊ​ടു​കൊ​ത്തും പ​റ​ന്പ് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ചൂ​ട്ടു​മാ​ലി എ​ൽ​പി​ജി സ്കൂ​ളി​ന് സ​മീ​പ​മാ​യി​ട്ടു​ള്ള ഈ ​റോ​ഡ് ത​ക​ർ​ന്ന് ചെ​ളി​ക്കു​ള​മാ​യി​രി​ക്കു​ക​യാ​ണ്. അം​ഗ​ന​വാ​ടി ഉ​ൾ​പ്പ​ടെ​യു​ള്ള ഈ ​പ്ര​ദേ​ശം വാ​ർ​ഡി​ന്‍റെ കി​ഴ​ക്കേ അ​റ്റ​മാ​ണ്. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ യാ​ത്ര കൂ​ടു​ത​ൽ ദുഃ​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള പു​ര​യി​ടം ഉ​യ​ർ​ന്ന് നി​ല്ക്കു​ന്ന​തി​നാ​ൽ മ​ഴ​വെ​ള്ളം ഒ​ലി​ച്ചു പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തു​മൂ​ലം കു​ഴി​യു​ള്ള ഭാ​ഗ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. കാ​ൽ​ന​ട യാ​ത്ര​യും ദു​ഷ്ക​ര​മാ​ണ്. റോ​ഡ് അ​ടി​യ​ന്തി​ര​മാ​യി സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.