സ്ര​വ പ​രി​ശോ​ധ​ന വൈ​കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹമെന്ന്
Tuesday, July 14, 2020 10:39 PM IST
പു​​ളി​​ങ്കു​​ന്ന്: പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം വാ​​ർ​​ഡി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് മ​​രി​​ച്ച​യാ​ളു​ടെ ബ​​ന്ധു​​ക്ക​​ളു​​ടെ സ്ര​​വ പ​​രി​​ശോ​​ധ​​ന വൈ​​കു​​ന്ന​​ത് പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണെ​​ന്നും എ​​ത്ര​​യും വേ​​ഗം പ​​രി​​ശോ​​ധ​​നാ ഫ​​ലം പു​​റ​​ത്തു​​വി​​ടു​​വാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കാ​​രി​​ക​​ൾ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും, പു​​ളി​​ങ്കു​​ന്ന് പ​​ഞ്ചാ​​യ​​ത്തി​​നെ തീ​​വ്ര​​ബാ​​ധി​​ത പ്ര​​ദേ​​ശ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടും കോ​​വി​​ഡ് ബാ​​ധി​​ച്ച രോ​​ഗി​​ക​​ളു​​ടെ സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ൽ മു​​ൻ​​ഗ​​ണ​​ന​​യി​​ലു​​ള്ള​​വ​​രു​​ടെ സാ​​ന്പി​​ൾ പോ​​ലും എ​​ടു​​ക്കാ​​ത്ത​​ത് ശ​​രി​​യാ​​യ ന​​ട​​പ​​ടി​യ​​ല്ലെ​​ന്നും യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പു​​ളി​​ങ്കു​​ന്ന് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി വീ​​ഡി​​യോ കോ​​ണ്‍​ഫ്ര​​ൻ​​സു​​വ​​ഴി കൂ​​ടി​​യ യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് പു​​ളി​​ങ്കു​​ന്ന് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് ടോം ​​ന​​ടു​​വി​​ലേ​​ടം അ​​ധ്യ​ക്ഷ​​ത വ​​ഹി​​ച്ചു.
കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി കൊ​​ല്ലാ​​റ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​ശാ​​ന്ത് കൂ​​വ​​ക്കാ​​ട്, അ​​ർ​​ജു​ൻ ത​​ച്ചാ​​റ, സി​​നോ​​ജ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, സി​​ജോ തോ​​മ​​സ്, അ​​നി​​ഷ് ഗോ​​വി​​ന്ദ​​ൻ, അ​​ഭി​​ജി​​ത്ത് ഞാ​​റ്റു​​കാ​​ല, ഷാ​​രോ​​ണ്‍ ടി​​റ്റോ, അ​​ല​​ൻ പ​​ത്തി​​ൽ, പ​​യ​​സ് ഏ​​ബ്ര​​ഹാം, മാ​​ർ​​ട്ടി​​ൻ ചാ​​ക്കോ, കെ​​വി​​ൻ ജോ​​സ​​ഫ്, അ​​തു​​ൽ എം. ​​ജോ​​ഷി, ജെ​​ഫി​​ൻ ഷാ​​ജി ജെ​​റി​​ൻ ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.